STEP-BY-STEP GUIDES
ഇബാദത്ത് ഗൈഡുകൾ
ഘട്ടംഘട്ടമായി പഠിക്കാം. ഇത് ഒരു പൊതുവായ, ലളിതമായ ഗൈഡ് മാത്രമാണ് — വിശദമായി പഠിക്കാൻ ഒരു അധ്യാപകനെയോ പണ്ഡിതനെയോ സമീപിക്കുക.
നമസ്കാരം
നമസ്കാരത്തിന്റെ ക്രമവും പ്രാർത്ഥനകളും
നമസ്കാരം: ഒരുങ്ങൽ മുതൽ സലാം വരെ
ഒരുങ്ങുന്നത് മുതൽ സലാം വീട്ടുന്നത് വരെ ഘട്ടം ഘട്ടമായി: ചിത്രം, ദുആ, ഉച്ചാരണം, അർത്ഥം, തെളിവ്.
ചിത്രം, ദുആ, ക്ലാസ് മോഡ്നമസ്കാര ശേഷമുള്ള പ്രാർത്ഥനകൾ
ഓരോ ഫർള് നമസ്കാരത്തിന് ശേഷവും ചൊല്ലുന്ന ദിക്റുകൾ.
4 ഘട്ടങ്ങൾഫർള് നമസ്കാരം
ഒരു റക്അത്തിന്റെ അടിസ്ഥാന ക്രമം (റക്അത്തുകളുടെ എണ്ണം ഓരോ നമസ്കാരത്തിനും വ്യത്യസ്തം).
9 ഘട്ടങ്ങൾമയ്യിത്ത് നമസ്കാരം
മരണപ്പെട്ട ഒരാൾക്ക് വേണ്ടി നടത്തുന്ന പ്രത്യേക നമസ്കാരം — റുകൂഅ്, സുജൂദ് ഇല്ല, 4 തക്ബീറുകളിലായി നിന്നുകൊണ്ട് മാത്രം.
4 ഘട്ടങ്ങൾഹജ്ജ് & ഉംറ
യാത്രാ ഭൂപടത്തിലൂടെ ഓരോ സ്ഥലത്തെയും കർമ്മങ്ങൾ
ഹറമിലേക്കൊരു യാത്ര · ഉംറ
യാത്ര പുറപ്പെടുന്നത് മുതൽ മദീന സന്ദർശനം വരെ — ചിത്രങ്ങളോടുകൂടിയ യാത്രാ ഭൂപടത്തിൽ ഓരോ സ്ഥലത്തും തൊട്ടാൽ ആ കർമ്മവും ദുആയും കാണാം.
ഭൂപടം, ദുആ, പ്രസന്റേഷൻ 17 സ്ഥലങ്ങൾഅറഫയിലേക്കൊരു യാത്ര · ഹജ്ജ്
ഇഹ്റാം മുതൽ വിടവാങ്ങൽ ത്വവാഫ് വരെ — മിനാ, അറഫ, മുസ്ദലിഫ, ജംറ… ഭൂപടത്തിലെ ഓരോ സ്ഥലത്തും തൊട്ടാൽ ആ ദിവസത്തെ കർമ്മങ്ങളും ദുആകളും കാണാം.
ഭൂപടം, ദുആ, പ്രസന്റേഷൻവുദുവും ദിക്റുകളും
ദിവസേന ഉപയോഗിക്കാവുന്നവ